സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?Aപ്രത്യക്ഷരംBതണ്ടാർCസോദ്ദേശ്യംDകവീന്ദ്രൻAnswer: D. കവീന്ദ്രൻ Read Explanation: സന്ധി എന്നാൽ ചേർച്ച എന്നർത്ഥം. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണ് സന്ധിയുടെ അടിസ്ഥാനം. ഉച്ചാരണ സൗകര്യമാണ് പ്രധാനം. ഹ്രസ്വമോ ദീർഘമോ ആയ ഒരേ സ്വരം സന്ധി ചെയ്യുമ്പോൾ ദീർഘിക്കുന്നതാണ് സ്വരസന്ധി. ഉദാ.:ഗുരു+ഉപദേശം= ഗുരൂപദേശം ഋഷി +ഇന്ദ്രൻ =ഋഷീന്ദ്രൻ Read more in App