Challenger App

No.1 PSC Learning App

1M+ Downloads
സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?

Aസെയ്ദ് അഹമ്മദ്ഖാന്‍

Bചിത്തരഞ്ജന്‍ദാസ്

Cബാലഗംഗാധര തിലക്

Dസുഭാഷ്ചന്ദ്രബോസ്

Answer:

B. ചിത്തരഞ്ജന്‍ദാസ്

Read Explanation:

സ്വരാജ് പാർട്ടി

  • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടനയാണ് സ്വരാജ് പാർട്ടി.

  • സി. ആർ. ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് രൂപീകരിച്ച പാർട്ടി

  • 1923 ജനുവരി 1നു സ്വരാജ് പാർട്ടി രൂപീകൃതമായി.

  • പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.

  • സി ആർ ദാസ് ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.

  • മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ സെക്രട്ടറി.

 


Related Questions:

ഏത് വർഷമാണ് കോൺഗ്രസ് ആദ്യമായി പാർട്ടി ഭരണഘടനക്ക് രൂപം നൽകിയത് ?
മുഹമ്മദലി ജിന്ന പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏതു വർഷത്തെ ആയിരുന്നു?
In which session of the Indian National Congress was the national song ‘Vande Mataram’ sung for the first time?
കോൺഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയത് ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ?
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തിക ചൂഷണത്തിനെതിരെ 'ഡ്രെയിൻ സിദ്ധാന്തം' അവതരിപ്പിച്ച ദേശീയ വാദി.