സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്താൻ അവസരം ലഭിക്കാതെ പോയ ഏക പ്രധാനമന്ത്രി ആരാണ് ?Aവി പി സിങ്Bപി വി നരസിംഹറാവുCചരൺസിങ്Dചന്ദ്രശേഖർAnswer: D. ചന്ദ്രശേഖർ