Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ദേശീയപതാക ഉയർത്തിയ നെഹ്റു കുടുംബം അല്ലാത്ത വ്യക്തി?

Aവി പി സിങ്

Bമൻമോഹൻ സിംഗ്

Cചരൺസിംഗ്

Dനരേന്ദ്രമോദി

Answer:

D. നരേന്ദ്രമോദി

Read Explanation:

  • 2024 ൽ തുടർച്ചയായി പതിനൊന്നാം തവണ പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോട്ടയിൽ പതാക ഉയർത്തി.

  • ഇതോടുകൂടെ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ തുടർച്ചയായി പത്തു തവണ എന്നുള്ള റെക്കോർഡ് അദ്ദേഹം മറികടന്നു.


Related Questions:

രാജ്ഘട്ടിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രി ആര് ?

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്‌താവനകൾ വായിച്ച് ഉത്തരമെഴുതുക :

  1. മന്ത്രിസഭയുടെ വലിപ്പവും മന്ത്രിമാരുടെ വകുപ്പുകളും നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയാണ്
  2. പ്രധാനമന്ത്രിയുടെ രാജിയോ മരണമോ സംഭവിച്ചാൽ മന്ത്രിസഭ പിരിച്ചുവിട്ടതായി കണക്കാക്കുന്നു
  3. ഭൂരിപക്ഷ പിന്തുണയുള്ള ഒരു ലോക്സഭാംഗത്തിന് മാത്രമേ പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ കഴിയു.
    ദേശീയ വിജ്ഞാന കമ്മീഷൻ രൂപവൽക്കരിച്ച പ്രധാനമന്ത്രി
    ആരുടെ ചരമ ദിനമാണ് ഇന്ത്യയിൽ ദേശീയ പുനരർപ്പണ ദിനമായി (ഒക്ടോബർ 31) ആചരിക്കുന്നത്