App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്?

Aതോമസ് ജഫേഴ്സൺ

Bജോർജ്ജ് വാഷിംഗ്ടൺ

Cജോൺ ആഡംസ്

Dഇവരാരുമല്ല

Answer:

A. തോമസ് ജഫേഴ്സൺ

Read Explanation:

സ്വാതന്ത്ര്യ പ്രഖ്യാപനം (The Declaration of Independence)

  • സ്വാതന്ത്ര്യത്തിൻ്റെയും, മനുഷ്യാവകാശങ്ങളുടെയും ആദർശങ്ങൾ ഉൾക്കൊള്ളുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായക രേഖകളിൽ ഒന്നായിരൂന്നു രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ച സ്വാതന്ത്ര്യ പ്രഖ്യാപനം
  • 'ലീ റെസ്സലൂഷൻ' എന്നുമിത് അറിയപ്പെടുന്നു.
  • പൂർണ്ണമായും സ്വതന്ത്രരാകാനുള്ള കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്
  • 1776 ജൂലൈ 4നായിരുന്നു ഈ രേഖയെ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ചത്
  • ബെഞ്ചമിൻ ഫ്രാങ്ക്ലിൻ , തോമസ് ജെഫേഴ്സൺ എന്നിവർ തയ്യാറാക്കിയതയായിരുന്നു ഈ പ്രഖ്യാപനം
  • 'സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്- തോമസ് ജഫേഴ്സൺ 
  •  ' എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വാതന്ത്ര്യ പ്രഖ്യാപനം ആരംഭിക്കുന്നത് 

Related Questions:

1787ലെ ഭരണഘടനാ കൺവെൻഷനിൽ ആരുടെ നേതൃത്വത്തിലാണ് അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കപെട്ടത്?
അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡണ്ട് ആര്?
അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് കോളനി?
ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ഏത്?
Granville Measures ന്റെ ഫലമായി നിലവിൽ വന്ന ആദ്യത്തെ നീയമം ഏതാണ്?