App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ സമയത്ത് കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വളരെ കുറവായിരുന്നതിനുള്ള കാരണം എന്തായിരുന്നു :

Aകാലഹരണപ്പെട്ട സാങ്കേതിക വിദ്യയുടെ ഉപയോഗം

Bമൺസൂണിനെ ആശ്രയിച്ചുള്ള കൃഷി

Cഅടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യയിലെ 75 ശതമാനം ജനങ്ങളും കൃഷിയെ ആണ് ആശ്രയിച്ചത്.
  • അവയിൽ തന്നെ ഭൂരിഭാഗം കർഷകരും കാലഹരണപ്പെട്ട സാങ്കേതിക വിദ്യയിലൂടെ ആണ് കൃഷി ചെയ്തിരുന്നത്.
  • ഇന്ത്യൻ കൃഷി പ്രധാനമായും മൺസൂണിനെ ആശ്രയിച്ച് ആയിരുന്നതിനാൽ,ജലസേചന സൗകര്യം ലഭിക്കാത്ത കർഷകർക്ക് കൃഷി ചെയ്യുക അസാധ്യമായി തീർന്നു.

  • അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം,സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കാർഷിക മേഖലയിലെ ഉത്പാദന ക്ഷമതയെ സാരമായി ബാധിച്ചു.
  • എങ്കിലും ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചതോടെ,കോളനി ഭരണത്തിൻകീഴിൽ ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥ ഗണ്യമായി പരിഹരിക്കപ്പെട്ടു.

Related Questions:

നിലക്കടല, ചണം, തേയില തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
കരിമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
Which among the following is the largest producer of wheat in India?
The grey revolution in India is related to?
തേങ്ങ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?