App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ സമര കാലത്തു ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തിയത് ?

Aവാർധ

Bസേവാഗ്രാം

Cദണ്ഡി

Dസബർമതി

Answer:

C. ദണ്ഡി

Read Explanation:

◾ ഇന്ത്യയിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഉപ്പ് നികുതിക്കെതിരെ മഹാത്മാഗാന്ധി ആരംഭിച്ച ബഹുജന നിസ്സഹകരണ പ്രസ്ഥാനമാണ് ഉപ്പ് സത്യാഗ്രഹം.


Related Questions:

Mahatma Gandhi recommended free and compulsory education in mother tongue for all children between 8 and 14 years. This perspective of education is known as :
സിവിൽ നിയമ ലംഘനം നടത്താൻ ഗാന്ധിജി ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ആവശ്യപ്പെട്ടത് ?
സ്വാതന്ത്ര്യ സമരകാലത്ത് സാമ്പത്തിക രാഷ്ട്രീയ അധികാരങ്ങൾ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ്?

ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക. 

i) അഹമ്മദാബാദിലെ തുണിമിൽ സമരം 

ii) ഖഡയിലെ കർഷക സമരം 

iii) തെലങ്കാന സമരം 

iv) സ്വദേശി പ്രസ്ഥാനം

ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആദ്യമായി അറസ്റ്റിലായത് ഏത് വർഷം ?