"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?Aവള്ളത്തോൾBഉള്ളൂർCകുമാരനാശാൻDവൈലോപ്പിള്ളിAnswer: C. കുമാരനാശാൻ Read Explanation: "സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - കുമാരനാശാൻRead more in App