സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ഇന്ത്യയിൽ സ്വാതന്ത്ര്യദിനമായി ആചരിച്ചത് എന്നായിരുന്നു?
A1930 ഓഗസ്റ്റ് 15
B1929 ജനുവരി 26
C1929 ഡിസംബർ 31
D1930 ജനുവരി 26
A1930 ഓഗസ്റ്റ് 15
B1929 ജനുവരി 26
C1929 ഡിസംബർ 31
D1930 ജനുവരി 26
Related Questions:
'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം'.ഈ പ്രസ്താവന ശരിവയ്ക്കുന്ന കാരണങ്ങൾ എന്തെല്ലാമായിരുന്നു?
1.പൂര്‍ണസ്വരാജ് - ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യമെന്ന് തീരുമാനിച്ചു.
2.ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.