സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്?
- 1962-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി.
- 1969-ൽ ISRO രൂപീകരിച്ചു
- ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വിശാഖപട്ടണത്ത് ആരംഭിച്ചു.
- 1975-ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
Aഒന്നും മൂന്നും ശരി
Bഎല്ലാം ശരി
Cഒന്നും രണ്ടും നാലും ശരി
Dരണ്ട് തെറ്റ്, മൂന്ന് ശരി
