Challenger App

No.1 PSC Learning App

1M+ Downloads
സ്വാഭാവിക ആവൃത്തി കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യം ഏതാണ്?

Aപ്രവേഗം = സ്ഥാനഭ്രംശം / സമയം

Bബലം = പിണ്ഡം x പ്രവേഗം

Cഊർജ്ജം = പ്രവേഗം x സ്ഥാനഭ്രംശം

Dആവൃത്തി = കമ്പനങ്ങളുടെ എണ്ണം / സമയം

Answer:

D. ആവൃത്തി = കമ്പനങ്ങളുടെ എണ്ണം / സമയം

Read Explanation:

സ്വാഭാവിക ആവൃത്തി:

  • ഒരു വസ്തുവിനെ കമ്പനം ചെയ്യിച്ചാൽ അത് ഒരു പ്രത്യേക ആവൃത്തിയിൽ കമ്പനം ചെയ്യുന്നു.

  • ഈ ആവൃത്തിയാണ് അതിന്റെ സ്വാഭാവിക ആവൃത്തി.

  • ആവൃത്തിയുടെ യൂണിറ്റ് Hz (ഹെട്സ്) ആണ്.

ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  • പദാർത്ഥത്തിന്റെ സ്വഭാവം

  • നീളം

  • പ്രതല പരപ്പളവ്

  • വലിവ്

  • ചേദതല വിസ്തീർണ്ണം മുതലായവ.

 

ആവൃത്തി (f) = കമ്പനങ്ങളുടെ എണ്ണം (n) / സമയം (t)

 


Related Questions:

ശബ്ദത്തിന്റെ കൂർമ്മതയെ എന്ത് എന്ന് പറയുന്നു?
---- സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല.
ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?
പരിശോധനയിലൂടെ കേൾവിക്കുറവ് കണ്ടെത്താൻ ---- സഹായിക്കുന്നു.
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ----.