App Logo

No.1 PSC Learning App

1M+ Downloads
സ്വാമി വിവേകാനന്ദന് ചിന്മുദ്രയെക്കുറിച്ചു പറഞ്ഞു കൊടുത്ത കേരളീയനായ ആത്മീയാചാര്യൻ ആര് ?

Aചട്ടമ്പി സ്വാമികൾ

Bശ്രീ നാരായണഗുരുദേവൻ

Cആഗമാനന്ദസ്വാമികൾ

Dചിന്മയാനന്ദസ്വാമികൾ

Answer:

A. ചട്ടമ്പി സ്വാമികൾ


Related Questions:

രാമായണകഥ വാൽമീകി മഹർഷിക്ക് ഉപദേശിച്ചത് ആരാണ് ?
ഭജഗോവിന്ദം രചിച്ചത് ആരാണ് ?
താഴെ പറയുന്നതിൽ ചിരംജീവി അല്ലാത്തത് ആരാണ് ?
മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് ആരാണ് ?
' പ്രബോധ ചന്ദ്രോദയം ' രചിച്ചത് :