സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?A2000B2002C2004D1998Answer: B. 2002 Read Explanation: യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ആയ സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനം ബേൺ ആണ്. 2002-ൽ 190-ആമത് അംഗമായാണ് സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്നത്Read more in App