App Logo

No.1 PSC Learning App

1M+ Downloads
സ്വീഡിഷ് അക്കാഡമി ഓഫ് മോഷൻ പിക്ചറിന്റെ ഔട്ട് സ്റ്റാൻഡിങ് അവാർഡ്, മുംബൈ എന്റർടൈൻമെന്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ഇന്ത്യൻ സിനിമ തുടങ്ങിയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രം?

Aമുൻകാലത്തിലെ അവകാശം

Bഇന്ദ്രവിവാഹം

Cആദ്യ പ്രകാശം

Dനാല്പതുകളിലെ പ്രണയം

Answer:

D. നാല്പതുകളിലെ പ്രണയം

Read Explanation:

•രചന സംവിധാനം- രമേശ് എസ് മകയിരം


Related Questions:

65-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ തുളുവിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് ലഭിച്ച അഭയ സിംഹ സംവിധാനം ചെയ്ത തുളു ഭാഷാ ചിത്രത്തിലെ കഥാപാത്രങ്ങളാണ് സുഗന്ധിയും മാധവനും, തീരദേശ കർണാടകയിലെ മൊഗവീര കമ്മ്യൂണിറ്റിയുടെ പശ്ചാത്തലത്തിൽ വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ പുനരാഖ്യാനമായ ഈ ചിത്രത്തിന്റെ പേരെന്ത് ?
ആദ്യ ത്രീ-ഡീ സിനിമ ഏതാണ് ?
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
ഇന്ത്യയും പപ്പുവ ന്യൂഗിനിയയും സഹകരിച്ച് നിർമ്മിച്ച ആദ്യ ചലച്ചിത്രം ഏത് ?
മികച്ച ഫീച്ചൽ ഫിലിമിനുള്ള ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യൻ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?