Challenger App

No.1 PSC Learning App

1M+ Downloads
സ്വേദനം (Distillation) ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന ലോഹങ്ങൾ ഏവ?

Aടിൻ, ലെഡ്

Bസിങ്ക്, കാഡ്മിയം, മെർക്കുറി

Cസോഡിയം, പൊട്ടാസ്യം

Dഇരുമ്പ്, കോപ്പർ

Answer:

B. സിങ്ക്, കാഡ്മിയം, മെർക്കുറി

Read Explanation:

  • താരതമ്യേന കുറഞ്ഞ തിളനിലയുള്ള ലോഹങ്ങളായ സിങ്ക്, കാഡ്മിയം, മെർക്കുറി എന്നിവ ശുദ്ധീകരിക്കുന്നതിന് ഈ രീതി ഉപയോഗിക്കുന്നു. 

  • അപദ്രവ്യമടങ്ങിയ ലോഹം ഒരു റിട്ടോർട്ടിൽ വച്ച് ചൂടാക്കുമ്പോൾ ശുദ്ധ ലോഹം മാത്രം ബാഷ്‌പീകരിക്കുന്നു.

  • ഈ ബാഷ്‌പം ഘനീഭവിച്ച് ശുദ്ധ ലോഹം ലഭിക്കുന്ന രീതിയാണ് സ്വേദനം.


Related Questions:

കട്ടിയുള്ള വസ്തു കൊണ്ട് ലോഹത്തിന്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവിനെ എന്തു പറയുന്നു?
കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?
നാരങ്ങ മുറിക്കാൻ ഇരുമ്പു കത്തികൾക്കു പകരം സ്റ്റെയിൻലെസ് സ്റ്റീൽ കത്തികൾ ഉപയോഗിക്കുന്നതിന്റെ കാരണം?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം ഏതാണ്?