Challenger App

No.1 PSC Learning App

1M+ Downloads
'സ്വർഗത്തിൽ ജനിച്ച യോദ്ധാവ്' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bറോബർട്ട് ക്ലെയ്‌വ്

Cകോൺവാലിസ്‌ പ്രഭു

Dഎല്ലൻബെറോ

Answer:

B. റോബർട്ട് ക്ലെയ്‌വ്

Read Explanation:

റോബർട്ട് ക്ലൈവിനെ ‘സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചത് - ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വില്യം പിറ്റ് ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നത് - റോബർട്ട് ക്ലൈവ്


Related Questions:

ഹിന്ദു വിധവാ പുനർവിവാഹം നിയമപ്രകാരം നടപ്പിലാക്കിയത് ആര് ?
ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി ആര് ?
ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് ആര് ?
ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ ആര് ?