App Logo

No.1 PSC Learning App

1M+ Downloads
സ്വർണവും വെള്ളിയും കൂട്ടിക്കലർത്തി സിന്ധു നദീതട ജനത നിർമ്മിച്ചിരുന്ന ലോഹക്കൂട്ട് ?

Aഇലക്ട്രം

Bചെമ്പ്

Cഇരുമ്പ്

Dവെങ്കലം

Answer:

A. ഇലക്ട്രം

Read Explanation:

  • സിന്ധുനദീതട നിവാസികൾക്ക് ചെമ്പ് കിട്ടിയിരുന്നത് - രാജസ്ഥാനിലെ ഖേത്രി  ഖനികളിൽ നിന്ന് 
  • സ്വർണവും വെള്ളിയും കൂട്ടിക്കലർത്തി സിന്ധു നദീതട ജനത നിർമ്മിച്ചിരുന്ന ലോഹക്കൂട്ട് - ഇലക്ട്രം 
  • സിന്ധുനദീതട ജനതയ്ക്ക് അജ്ഞാത മായിരുന്ന ലോഹം - ഇരുമ്പ്

Related Questions:

ഹാരപ്പൻ സംസ്കാരത്തിന്റെ പരിണാമ ഘട്ടങ്ങൾ ഏവ ?

  1. പൂർവ ഹാരപ്പൻ
  2. പക്വ ഹാരപ്പൻ
  3. പിൽക്കാല ഹാരപ്പൻ

    താഴെ പറയുന്ന പ്രസ്താവനകളിൽ റോപ്പറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

    A) പഞ്ചാബിലെ സത്ലജ് നദിയുടെ തീരത്തുള്ള ഇവിടെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു 

    B)  ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പൻ നഗരം 

    In which year was the Harappan Civilization first discovered ?
    താഴെ പറയുന്നവയില്‍ ഹാരപ്പന്‍ സംസ്കാരവുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രസ്താവന ഏതെന്ന്‌ എഴുതുക
    ജല സംഭരണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ പ്രദേശം ഏതാണ് ?