App Logo

No.1 PSC Learning App

1M+ Downloads
സ്വർണ്ണം, പ്ലാറ്റിനം എന്നിവ ലയിക്കുന്ന ദ്രാവകമേത് ?

Aലായകം

Bഅക്വാറീജിയ

Cബെൻസിൻ

Dഇവയൊന്നുമല്ല

Answer:

B. അക്വാറീജിയ

Read Explanation:

  • സ്വർണ്ണം, പ്ലാറ്റിനം എന്നിവ ലയിക്കുന്ന ദ്രാവകം - അക്വാറീജിയ

  • അക്വാറീജിയ - HNO3 : HCI - 1:3 ratio


Related Questions:

Fe2+ ലവണങ്ങളുടെ സാധാരണ നിറം ഏത്?
കപ്പലിന്റെ വെള്ളത്തിനടിയിലുള്ള ഭാഗം നിർമ്മിക്കുന്ന ലോഹസങ്കരം ഏത് ?
ഗലീന താഴെ പറയുന്നവയിൽ ഏത് ലോഹമായി ബന്ധപ്പെട്ടിരിക്കുന്നു
കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ?
Ore of Aluminium :