Challenger App

No.1 PSC Learning App

1M+ Downloads
സ്‌കാന്റിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറിയ രാജ്യം ഏത് ?

Aഡെൻമാർക്ക്‌

Bഫിൻലൻഡ്‌

Cസ്വീഡൻ

Dഐസ്ലാന്റ്

Answer:

A. ഡെൻമാർക്ക്‌


Related Questions:

ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും വരണ്ടതുമായ ഭൂഖണ്ഡം ഏത് ?
നവീകരണത്തിന് വേദിയായ വൻകര?
പ്രസിദ്ധമായ 'ടേബിൾ മൗണ്ടൻ' സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
യൂറോപ്പിനെ കളിസ്ഥലം എന്നറിയപ്പെടുന്നത്?
കുരിശു യുദ്ധങ്ങൾക്ക് വേദിയായ വൻകര?