' സ്‌പീക്കറുടെ സ്ഥാപനവും അവരുടെ പങ്കും ' ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് എവിടെനിന്നാണ് ?
Aഐറിഷ് ഭരണഘടന
Bബ്രിട്ടീഷ് ഭരണഘടന
Cഅമേരിക്കൻ ഭരണഘടന
Dകനേഡിയൻ ഭരണഘടന
Aഐറിഷ് ഭരണഘടന
Bബ്രിട്ടീഷ് ഭരണഘടന
Cഅമേരിക്കൻ ഭരണഘടന
Dകനേഡിയൻ ഭരണഘടന
Related Questions:
താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം ഏതാണ് ?
1.ജയിൽ
2.വനങ്ങൾ
3.ആണവോർജം
4.കൃഷി
താഴെ നൽകിയവയിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക.
ഭരണഘടനാ നിർമാണ സഭയിൽ യാതൊരുവിധ വാദപ്രതിവാദവും കൂടാതെ അംഗീകരിക്കപ്പെട്ട ആശയങ്ങൾ കണ്ടെത്തുക: