Challenger App

No.1 PSC Learning App

1M+ Downloads
' സ്‌പെയർ ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?

Aഹാരി രാജകുമാരൻ

Bവില്യം രാജകുമാരൻ

Cചാൾസ് രാജകുമാരൻ

Dജോർജ്ജ് രാജകുമാരൻ

Answer:

A. ഹാരി രാജകുമാരൻ

Read Explanation:

• ബ്രിട്ടീഷ് രാജകുടുംബത്തിൽ മൂത്തയാൾക്കാണ് രാജപദവിയും അധികാരവും ലഭിക്കുക രണ്ടാമത്തെ പുത്രൻ / പുത്രി ' സ്‌പെയർ ' എന്ന പേരിലാണ് അറിയപ്പെടുക


Related Questions:

2024 ഫെബ്രുവരിയിൽ സൂര്യനിൽ പ്രത്യക്ഷപ്പെട്ട സൂര്യകളങ്കം ഏത് ?
ടോക്കിയോ ഒളിമ്പിക്സ് പുരുഷവിഭാഗം ടെന്നിസ് സിംഗിൾസിൽ സ്വർണ്ണ മെഡൽ നേടിയ താരം ആര്?
അടുത്തിടെ 2500 വർഷം പഴക്കമുള്ള നഗരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ഏത് ?
അമേരിക്ക അന്താരാഷ്ട്ര കുറ്റവാളി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വാഗ്നർ ഗ്രൂപ്പ് ഏത് രാജ്യത്തെ സ്വകാര്യ അർദ്ധസൈനിക സംഘടനയാണ് ?
Who won Nizami Ganjavi Award?