App Logo

No.1 PSC Learning App

1M+ Downloads
സൗദി അറേബ്യയിൽ നിന്ന് ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന വനിത ആര് ?

Aയാമിലെ ദാജൂദ്

Bഎറിക്ക റോബിൻ

Cറൂമി അൽഖഹ്താനി

Dലൂജെയ്ൻ യാക്കൂബ്

Answer:

C. റൂമി അൽഖഹ്താനി

Read Explanation:

• മിസ് യൂണിവേഴ്‌സ് മത്സരത്തിലെ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണ് • 2024 ലെ മിസ് യൂണിവേഴ്‌സ് മത്സര ത്തിന് വേദിയാകുന്നത് - മെക്‌സിക്കോ • 2023 ലെ മിസ് യൂണിവേഴ്‌സ് വിജയി - ഷെയ്‌നിസ് പലാസിയോസ് (നിക്കാരഗ്വ)


Related Questions:

യു എസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് സർവ്വേ പ്രകാരം 2023 ലെ ഏറ്റവും ജനപ്രീതി ഉള്ള ലോകനേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?
ഹൈദരാബാദിൽ നടന്ന മിസ് വേൾഡ് 2025 സ്‌പോർട്‌സ് ചലഞ്ചിൽ സ്വർണം നേടിയത്
2025 ൽ ന്യൂഡൽഹിയിൽ നടന്ന റെയ്സിന ഡയലോഗിലെ മുഖ്യാതിഥി ആരായിരുന്നു ?
2025 ൽ അലാസ്‌കയിലെ ഡെനാലി പർവ്വതത്തിന് യു എസ് സർക്കാർ നൽകിയ ഔദ്യോഗിക പേര് ?
ലോകത്തിൽ ആദ്യമായി 5g സാങ്കേതിക വിദ്യ ഉപയോഗിച്ചു റിമോട്ട് സർജറി ചെയ്‌ത രാജ്യം ?