സൗരയൂഥം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ?Aഗലീലിയോ ഗലീലിBകെപ്ലർCടോളമിDകോപ്പർ നിക്കസ്Answer: D. കോപ്പർ നിക്കസ് Read Explanation: കോപ്പർ നിക്കസ്"ജ്യോതിശാസ്ത്രത്തിൻ്റെ പിതാവ്' ആയി കണക്കാക്കുന്നു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന ‘സൗരകേന്ദ്ര സിദ്ധാന്തം' (Heliocentric Theory) ആവിഷ്ക്കരിച്ച പോളണ്ട് ശാസ്ത്രജ്ഞൻ.സൗരയൂഥം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ പ്രശസ്‌തമായ ഗ്രന്ഥമാണ് 'ദി റവല്യൂഷനിബസ്' (De Revolutionibus) ജ്യോതിർ ഗോളങ്ങളുടെ പരിക്രമണം (On the Revolution of the Celestial Bodies). Read more in App