App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും ചൂടു കൂടിയ ഗ്രഹം ഏതാണ് ?

Aചൊവ്വ

Bശുക്രൻ

Cവ്യാഴം

Dബുധൻ

Answer:

B. ശുക്രൻ

Read Explanation:

  • സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹം - ശുക്രൻ (471 °C)
  • സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഗ്രഹം - ബുധൻ (167 °C)

Related Questions:

അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ സൂര്യൻ്റെ മണ്ഡലത്തെ തിരിച്ചറിയുക :

  • ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം

  • ഫോട്ടോസ്ഫിയറിന് പുറത്തായി ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഭാഗമാണിത്.

വ്യാഴത്തിൻ്റെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ?
ഏറ്റവും വലിപ്പമുള്ള ഗ്രഹം ഏത് ?
ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം :