സൗരയൂഥത്തിലെ ഏറ്റവും ചൂടു കൂടിയ ഗ്രഹം ഏതാണ് ?Aചൊവ്വBശുക്രൻCവ്യാഴംDബുധൻAnswer: B. ശുക്രൻ Read Explanation: സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹം - ശുക്രൻ (471 °C)സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഗ്രഹം - ബുധൻ (167 °C) Read more in App