App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത് ?

Aബുധൻ

Bവ്യാഴം

Cശുക്രൻ

Dശനി

Answer:

B. വ്യാഴം

Read Explanation:

വ്യാഴം

  • സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
  • സൂര്യനിൽ നിന്ന് അഞ്ചാമതായി ഭ്രമണം ചെയ്യുന്ന വാതകഭീമൻ ഗ്രഹം
  • സൂര്യനിൽ നിന്ന് 5.2 AU (77.8 കോടി കിലോമീറ്റർ) അകലെ സ്ഥിതിചെയ്യുന്നു
  • സൂര്യനെ ഒരുതവണ വലംവെക്കാൻ 11.86 ഭൗമവർഷം വേണം
  • പത്തുമണിക്കൂറിൽ ഒരു തവണ എന്ന കണക്കിൽ വ്യാഴം സ്വയം കറങ്ങും
  • ഭൂമിയുടെതിന്റെ 318 മടങ്ങാണ് വ്യാഴത്തിന്റെ പിണ്ഡം
  • വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച നാസ വിക്ഷേപിച്ച പേടകം - ജൂണോ 

Related Questions:

ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാത ( ആസ്ട്രോയ്ഡ് ബെൽറ്റ്) കാണപ്പെടുന്നത് ഏതെല്ലാം ഗ്രഹങ്ങളുടെ സഞ്ചാരപാതകൾക്കിടയിലാണ്?
സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ?
ന്യൂക്ലിയർ ഫ്യൂഷൻ മൂലം സ്വന്തം കോറിൽ ഊർജ്ജം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വെട്ടിത്തിളങ്ങുന്ന ഭീമാകാരമായ പ്ലാസ്‌മാ ഗോളം :
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏതാണ് ?