Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയെക്കുറിച്ച് പഠനം നടത്തിയ ആദ്യ പേടകം ?

Aവൊയേജർ-2

Bപയനിയർ-10

Cവൊയേജർ-1

Dആദിത്യ-1

Answer:

C. വൊയേജർ-1

Read Explanation:

സൗരയൂഥം

  • ഒരു ആകാശവസ്തുവിന് നാമകരണം ചെയ്യുന്നത് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ആണ് .

  • സൂര്യനും സൂര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങൾ ഉൽക്കകളും ധൂമകേതുക്കളും ക്ഷുദ്രഗ്രഹങ്ങളും അടങ്ങുന്നതാണ് സൗരയൂഥം.

  • 460 കോടി (4.6 ബില്യൺ) വർഷം മുൻപ് ഏകദേശം 2400 കോടി കിലോമീറ്റർ വിസ്‌താരമുളള പ്രദേശത്ത് വാതകങ്ങളും പൊടിപടലങ്ങളും ഗുരുത്വാകർഷണബലത്താൽ അമർന്നടിഞ്ഞാണ് സൗരയൂഥത്തിന്റെ ഉത്ഭവം.

  • സൗരയൂഥത്തിൻ്റെ ഉല്‌പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് നെബുലാർ സിദ്ധാന്തം

  • സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമ്മിത പേടകമാണ് വൊയേജർ-1.

  • 1977-ലാണ് വൊയേജർ 1 വിക്ഷേപിക്കപ്പെട്ടത്.

  • സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയെക്കുറിച്ച് പഠനം നടത്തിയ ആദ്യ പേടകമാണ് വൊയേജർ 1.

  • സൗരയൂഥത്തിൻ്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെന്റൗറി.

  • സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ ഭൗമസമാന ഗ്രഹങ്ങൾ എന്നും വ്യാഴസമാന ഗ്രഹങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു.


Related Questions:

സൗരയൂഥത്തിൻ്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ?
സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ഏതാണ് ?
പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ :

താഴെപ്പറയുന്നവയിൽ ശുക്രനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ
  2. ഏറ്റവും തിളക്കമുള്ള ഗ്രഹം
  3. സൾഫ്യൂരിക് ആസിഡിൻ്റെ മേഘപാളികൾ ഉള്ള ഗ്രഹം
  4. സൂര്യൻറെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം

    ഗ്രഹങ്ങളും അപരനാമങ്ങളും  

    1. പാതാള ദേവൻ - നെപ്ട്യൂൺ   
    2. സമുദ്ര ദേവൻ - യുറാനസ്   
    3. കാർഷിക ദേവൻ - ശുക്രൻ  
    4. ബൃഹസ്പതി - ചൊവ്വ 

    ശരിയായ ജോഡി ഏതാണ് ?