App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ ഗ്രഹങ്ങളെല്ലാം സൂര്യനെ പരിക്രമണം ചെയ്യുമ്പോഴും, ഗ്രഹങ്ങൾക്കു ചുറ്റും ഉപഗ്രഹങ്ങൾ പരിക്രമണം ചെയ്യുമ്പോഴും, അവയെ പരിക്രമണ പാതയിൽ പിടിച്ചു നിർത്തുന്നതിനാവശ്യമായ ബലം ഏതാണ്?

Aചാലകബലം

Bഗുരുത്വാകർഷണബലം

Cവൈദ്യുതബലം

Dകാന്തികബലം

Answer:

B. ഗുരുത്വാകർഷണബലം

Read Explanation:

ഉപഗ്രഹങ്ങൾക്ക് അഭികേന്ദ്രബലം ലഭിക്കുന്നത് ഗ്രഹങ്ങളിൽ നിന്നാണ്.


Related Questions:

തുടക്കത്തിൽ നിശ്ചലമായിരുന്ന ഒരു ബോംബ് പല കഷണങ്ങളായി പൊട്ടിത്തെറിക്കുന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ, കഷണങ്ങളുടെ ദ്രവ്യമാനകേന്ദ്രം:
താഴെപ്പറയുന്നവയിൽ വികർഷണം ഇല്ലാത്ത ബലമേത് ?
സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് എന്തിന് തുല്യമായിരിക്കും?
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് ആരാണ് ?