App Logo

No.1 PSC Learning App

1M+ Downloads
സൗരയൂധ മോഡൽ(planetary model) അവതരിപ്പിച്ചത് ആര് ?

Aഏണസ്റ്റ് റുഥർഫോർഡ്

Bകോപ്പർ നിക്കസ്

Cജെ.ജെ. തോംസൺ

Dബ്രൂണർ

Answer:

A. ഏണസ്റ്റ് റുഥർഫോർഡ്

Read Explanation:

സൗരയൂധ മോഡൽ(planetary  model)

  • അവതരിപ്പിച്ചത് - 1911 ൽ ഏണസ്റ്റ് റുഥർഫോർഡ്

  • ഏണസ്റ്റ് റുഥർഫോർഡ്  നടത്തിയ പരീക്ഷണം - വളരെ നേർത്ത സ്വർണ്ണത്തകിടിൽ ആൽഫാകണങ്ങൾ പതിപ്പിച്ചുള്ള പരീക്ഷണം- alpha scattering experiment)


Related Questions:

തരംഗ സിദ്ധാന്തം നിർദ്ദേശിച്ചത് ആരാണ്?
ബേയർ സ്ട്രെയിൻ സിദ്ധാന്തത്തിന്റെ പ്രധാന അനുമാനം അനുസരിച്ച്, എല്ലാ സൈക്ലോആൽക്കെയ്നുകളും _______ ആണ്.
ഒരു ആറ്റത്തിൽ ഇലക്ട്രോണുകൾ ഏറ്റവും കുറഞ്ഞ ഊർജ്ജമുള്ള ഓർബിറ്റലുകളിൽ നിന്ന് ക്രമേണ ഉയർന്ന ഊർജ്ജമുള്ള ഓർബിറ്റലുകളിലേക്ക് നിറയ്ക്കപ്പെടുന്നു എന്ന് പ്രസ്താവിക്കുന്ന നിയമം ഏതാണ്?
ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് _________