സൗരസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് ?
A900 കിലോമീറ്റർ
B1200 കിലോമീറ്റർ
C1350 കിലോമീറ്റർ
D1500 കിലോമീറ്റർ
A900 കിലോമീറ്റർ
B1200 കിലോമീറ്റർ
C1350 കിലോമീറ്റർ
D1500 കിലോമീറ്റർ
Related Questions:
വിദൂര സംവേദനം സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക
(i) ഒരു വസ്തുവിനെയോ പ്രദേശത്തെയോ സംബന്ധിച്ച വിവരങ്ങൾ സ്‌പർശനബന്ധം കൂടാതെ ശേഖരിക്കുന്ന രീതിയാണിത്.
(ii) കൃത്രിമ ഉപഗ്രഹങ്ങൾ വിദൂര സംവേദനത്തിന് ഉപയോഗിക്കുന്നു. വ്യാപകമായി
(iii) ഭൂവിനിയോഗം, ധാതു സമ്പത്തുകളെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനകരമാണ്.