App Logo

No.1 PSC Learning App

1M+ Downloads
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Aഗുവാഹത്തി

Bമുംബൈ

Cഗരഗ്പൂർ

Dകൊൽക്കത്ത

Answer:

A. ഗുവാഹത്തി


Related Questions:

ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?
ഇന്ത്യൻ വ്യോമ ഗതാഗതം ആരംഭിച്ച വർഷം ഏതാണ് ?
ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?
'ഗേറ്റ് വേ ഓഫ് ഇന്ത്യ' സ്ഥിതിചെയ്യുന്നത് എവിടെ?
ചുവടെ കൊടുത്തവയിൽ ഏതാണ് IASന്‍റെ ആപ്ത വാക്യം ?