Challenger App

No.1 PSC Learning App

1M+ Downloads
സൗരോർജ്ജത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം അറിയപ്പെടുന്നത് എങ്ങനെ ?

Aപരോക്ഷ വിദൂര സംവേദനം

Bആകാശീയ വിദൂര സംവേദനം

Cപ്രത്യക്ഷ വിദൂര സംവേദനം

Dഇതൊന്നുമല്ല

Answer:

A. പരോക്ഷ വിദൂര സംവേദനം


Related Questions:

' ഭുവൻ' ഇന്ത്യയിൽ ആരംഭിച്ച വർഷം ഏത് ?
ആകാശീയ ചിത്രങ്ങളിൽ ഓവർലാപ്പിങ് എത്ര ശതമാനം ?
ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലുള്ള ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് _______ ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  2. കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
  3. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം.
    National Remote Sensing Center (NRSC) ൻ്റെ ആസ്ഥാനം എവിടെ ?