Challenger App

No.1 PSC Learning App

1M+ Downloads
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ പമ്പ്?

Aഅസൻസോൾ, വെസ്റ്റ് ബംഗാൾ

Bപൊങ്ങം, അങ്കമാലി

Cഒലവക്കോട്, പാലക്കാട്

Dഅന്ധേരി, മുംബൈ

Answer:

B. പൊങ്ങം, അങ്കമാലി

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ സോളാർ: 

  • ഇന്ത്യയിലെ ആദ്യ സോളാർ കോടതി - ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)
  • ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ - അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (പുതുച്ചേരി)
  • ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം - ധർണയ് (ബീഹാർ)
  • ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം – ആലപ്പുഴ
  • ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് - അമൃത്സർ (പഞ്ചാബ്)
  • ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് - ഭഗാൻപൂർ (മധ്യപ്രദേശ്)

Related Questions:

അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളെ _____ എന്ന് വിളിക്കുന്നു .
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജമാണ് ?
ഊർജം അളക്കുന്ന യൂണിറ്റ് ആണ് :
'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം ?