App Logo

No.1 PSC Learning App

1M+ Downloads
സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?

ABOT

BPPP

CDODE

Dഇതൊന്നുമല്ല

Answer:

B. PPP

Read Explanation:

ppp  -   public private partnerswhip

  •  മുതൽ മുടക്കിന് അനുസരിച്ച് ലാഭം പങ്കുവെക്കുന്നു
  • കൊച്ചി രാജ്യാന്തര വിമാനത്താവളം(CIAL). ഇതിന് ഉദാഹരണമാണ്

Related Questions:

സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?
ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിൽ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പത്ത് വ്യവസ്ഥ ഏതാണ് ?