App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ കണ്ടുകെട്ടിയ മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രമേത്?

Aസന്ദിഷ്ടവാദി

Bപശ്ചിമോദയം

Cകേരളമിത്രം

Dകേരള സഞ്ചാരി

Answer:

A. സന്ദിഷ്ടവാദി

Read Explanation:

സന്ദിഷ്ടവാദി

  • 1867-ൽ കോട്ടയത്തുനിന്നും ട്രാവങ്കൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിനു് അനുബന്ധമായി പ്രസിദ്ധീകരണം ആരംഭിച്ച പത്രം.

  • ഡബ്ല്യു. എച്ച്. മൂർ എന്നയാളായിരുന്നു പ്രസാധകൻ.

  • കോട്ടയത്തെ  സി.എം.എസ്സ് പ്രസ്സിൽ നിന്നുമാണ് ഈ പത്രം അച്ചടിച്ചിരുന്നത്.

  • അന്നത്തെ തിരുവിതാംകൂർ ദിവാൻ മാധവറാവുവിന്റെ ദുർഭരണങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു 

  • ഇതിന്റെ  ഫലമായി തിരുവിതാംകൂർ സർക്കാർ പത്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു

  • കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രമാണ് സന്ദിഷ്ടവാദി


Related Questions:

വെസ്റ്റേൺ സ്റ്റാർ പത്രത്തിൽ ഫ്രീകോർസയർ എന്ന തൂലിക നാമത്തിൽ തിരുവതാംകൂർ ഭരണത്തെ വിമർശിച്ചെഴുതിയത് ആരാണ് ?
സുജനനന്ദിനി എന്ന പത്രത്തിൻ്റെ സ്ഥാപകൻ ആരാണ് ?
In which year Swadeshabhimani Ramakrishnapilla was exiled?
രാജ്യസമാചാരം എന്ന പത്രത്തിൻ്റെ സ്ഥാപകൻ ആരാണ് ?
വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണങ്ങളിൽ ഉൾപെടാത്തതേത്?