സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?Aസെസ്സ്Bസർചാർജ്ജ്Cസേവന നികുതിDമൂല്യവർദ്ധിത നികുതിAnswer: A. സെസ്സ് Read Explanation: സെസ്സ് സര്‍ക്കാര്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി ചുമത്തുന്ന അധികനികുതിയാണ് സെസ്സ്. ആവശ്യത്തിന് പണം ലഭിച്ചുകഴിഞ്ഞാല്‍ സെസ്സ് നിര്‍ത്തലാക്കും. Read more in App