Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?

Aലീപ്

Bആരോഗ്യകിരണം

Cമെഡിസെപ്

Dആശ്വാസ കിരണം

Answer:

C. മെഡിസെപ്

Read Explanation:

  • MEDISEP - Medical Insurance For State Employees And Pensioners.

  • മെഡിസെപ്പ് പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി - ഓറിയന്റൽ ഇൻഷുറൻസ്

  • 2022 ജൂലൈ 1 മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 500 രൂപ പ്രീമിയം ഈടാക്കും

Related Questions:

പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി?
വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ സിനിമ ?
അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി ?
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?