Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം?

Aസ്വീഡൻ

Bനോർവേ

Cഡെന്മാർക്ക്

Dഫിൻലൻഡ്

Answer:

C. ഡെന്മാർക്ക്

Read Explanation:

  • 400 വർഷത്തിലധികം പഴക്കമുള്ള തപാൽ വിതരണ പാരമ്പര്യമാണ് ഡെന്മാർക്ക് അവസാനിപ്പിച്ചത്.

  • കത്തുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞതാണ് ഈ തീരുമാനത്തിന് കാരണം

  • കത്തുകളുടെ വിതരണം നിർത്തിയെങ്കിലും, ഓൺലൈൻ ഷോപ്പിംഗ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 'പാഴ്സൽ ഡെലിവറി' (Parcel delivery) സേവനങ്ങൾ ഡെന്മാർക്കിലെ സർക്കാർ അധീനതയിലുള്ള തപാൽ സർവീസായ PostNord തുടരും.


Related Questions:

എച്ച് 5 എൻ 8 പക്ഷിപ്പനി ബാധിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യ അണുബാധയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത രാജ്യം ?
The first country to give a robot citizenship:
ലോകത്തിലെ ആദ്യത്തെ ഡാർക്ക് സ്കൈ രാജ്യമേത് ?
Which of the following countries has introduced “Direct Democracy”
ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ട്രൈബൽ യൂണിവേഴ്സിറ്റി ?