Challenger App

No.1 PSC Learning App

1M+ Downloads
സർക്യൂട്ടിൽ പ്രതിരോധങ്ങളെ സമാന്തരമായി ഘടിപ്പിക്കുന്നതുമൂലം കറന്റ് ഓരോ ശാഖ വഴി വിഭജിച്ച് സർക്യൂട്ട് പൂർത്തിയാക്കുന്നു ഇതിനെ എന്തു പറയുന്നു ?

Aശ്രേണി രീതി

Bസമാന്തര രീതി

Cചാലക രീതി

Dഇതൊന്നുമല്ല

Answer:

B. സമാന്തര രീതി

Read Explanation:

  • സർക്യൂട്ടിൽ പ്രതിരോധങ്ങളെ സമാന്തരമായി ഘടിപ്പിക്കുന്നതുമൂലം കറന്റ് ഓരോ ശാഖ വഴി വിഭജിച്ച് സർക്യൂട്ട് പൂർത്തിയാക്കുന്ന രീതി - സമാന്തര രീതി
  • ഓരോ പ്രതിരോധകത്തേയും ഓരോ സ്വിച്ച് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന തരം സർക്ക്യൂട്ട് രീതി - സമാന്തര രീതി
  • ഓരോ പ്രതിരോധകത്തിലൂടെയും ഒഴുകുന്ന കറന്റ് വ്യത്യസ്തവും ,ഇത് പ്രതിരോധകത്തിന്റെ മൂല്യത്തിനനുസരിച്ച് വിഭജിക്കപ്പെടുകയും ചെയ്യുന്ന തരം സർക്ക്യൂട്ട് രീതി- സമാന്തര രീതി
  • r പ്രതിരോധമുള്ള n പ്രതിരോധങ്ങളെ സമാന്തര രീതിയിൽ ഘടിപ്പിച്ചാൽ സഫലപ്രതിരോധം ( R ) = r/n

Related Questions:

ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളുടെ ഉൾവശം വായുശൂന്യമാക്കുന്നത് എന്തിന് വേണ്ടിയാണ് ?
താഴെ പറയുന്നവയിൽ ഡിസ്ചാർജ് ലാമ്പ് അല്ലാത്തതേത് ?
നിക്കൽ, ക്രോമിയം , അയൺ എന്നീ ലോഹങ്ങളുടെ സങ്കരം ഏതാണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പിങ്ക് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഹീറ്റിങ് കോയിൽ ഇല്ലാതെ താപം ഉൽപ്പാദിപ്പിക്കുന്ന ഉപകരണം ഏതാണ് ?