സർഗ്ഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറെൻസ് (Torrence) അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ എതൊക്കെയാണെന്ന് കണ്ടെത്തുക.
Aവാചാലത , വഴക്കം , ഭംഗി , മൗലികത
Bവാചാലത, വഴക്കം , ഭംഗി , പുതുമ
Cഒഴുക്ക്, വഴക്കം , മൗലികത , വിപുലനം
Dഒഴുക്ക്, വഴക്കം , ഭംഗി , പുതുമ