App Logo

No.1 PSC Learning App

1M+ Downloads
സർദാർ പട്ടേൽ, മൊറാർജി ദേശായി എന്നിവർക്ക് ഒപ്പം ഭാരതരത്ന മരണാനന്തര ബഹുമതിയായി നൽകപ്പെട്ട വ്യക്തി?

Aഇന്ദിരാഗാന്ധി

Bലാൽ ബഹദൂർ ശാസ്ത്രി

Cചരൺസിംഗ്

Dരാജീവ് ഗാന്ധി

Answer:

D. രാജീവ് ഗാന്ധി

Read Explanation:

1991ലാണ് രാജീവ് ഗാന്ധി(മരണാനന്തര ബഹുമതി) സർദാർ പട്ടേൽ, മൊറാർജി ദേശായി എന്നിവർക്ക് ഭാരതരത്ന നൽകപ്പെട്ടത്


Related Questions:

ആരുടെ സമാധിസ്ഥലമാണ് വീർ ഭൂമി
സംയോജിത ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി?
ന്യൂനപക്ഷ ഗവൺമെന്റിന്റെ തലവനായി അധികാരമേറ്റ കാലാവധി പൂർത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി?
ആരുടെ വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചകളെപറ്റിയാണ് ജയിൽ കമ്മീഷൻ അന്വേഷിച്ചത്
പ്രസിഡന്റും ക്യാബിനറ്റും ഇടയിലുള്ള കണ്ണി എന്ന് അറിയപ്പെടുന്നതാര്?