App Logo

No.1 PSC Learning App

1M+ Downloads
'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക

Aഉള്ളിൽ വിദ്വേഷവും പുറമെ അനുകമ്പയും പ്രകടിപ്പിക്കുക

Bവലിയവരെ പിന്താങ്ങുക

Cഅന്യരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്ത് ജീവിക്കുക

Dഅധിക്ഷേപിച്ചു പറയുക

Answer:

C. അന്യരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്ത് ജീവിക്കുക

Read Explanation:

ശൈലികൾ

  • സർപ്പന്യായം - അന്യരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്ത് ജീവിക്കുക

  • അക്കിടി പറ്റുക - ആപത്ത് സംഭവിക്കുക

  • മുട്ടുശാന്തി - താത്ക്കാലിക പരിഹാരം

  • മൊന്തൻപഴം - കൊള്ളാത്തവൻ


Related Questions:

Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?
'ശതകം ചൊല്ലിക്കുക ' എന്ന ശൈലിയുടെ അർഥം :
'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക .
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി കണ്ടെത്തുക
'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.