Challenger App

No.1 PSC Learning App

1M+ Downloads
സർവോദയ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ് ?

Aലാല ശ്രീ റാം

Bഅർദേശിർ ദലാൽ

CJ R D ടാറ്റ

Dജയപ്രാകാശ് നാരായൺ

Answer:

D. ജയപ്രാകാശ് നാരായൺ


Related Questions:

ക്ലാസിക്കൽ വ്യാപാര സിദ്ധാന്തങ്ങളുടെ ഒരു പ്രധാന അനുമാനം (Assumption) താഴെ പറയുന്നവയിൽ ഏതാണ്?

' വെൽത്ത് ഓഫ് നേഷൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
കംപാരറ്റീവ് കോസ്റ്റ് അഡ്വാൻറ്റേജ് എന്ന സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?

ആഡം സ്മിത്തിന്റെ 'സമ്പൂർണ്ണ പ്രയോജനം' സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

I. ഏതെങ്കിലും ഒരു രാജ്യത്തിന് എല്ലാ വസ്തുക്കളിലും സമ്പൂർണ്ണ പ്രയോജനം ഉണ്ടെങ്കിൽ വ്യാപാരം നടക്കില്ല.

II. ഈ സിദ്ധാന്തം തൊഴിലിന്റെ വിഭജനത്തെ (Division of Labour) പൂർണ്ണമായി അവഗണിക്കുന്നു.

III. വ്യാപാരം നടക്കണമെങ്കിൽ കുറഞ്ഞത് ഒരു രാജ്യത്തിനെങ്കിലും മറ്റേ രാജ്യത്തെ അപേക്ഷിച്ച് കുറഞ്ഞ ഉത്പാദന ചെലവ് ഉണ്ടാകണം.

ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തങ്ങൾ ഏതെല്ലാം?

  1. വെൽത്ത് ഓഫ് നേഷൻസ്
  2. കാർഡിനൽ യുട്ടിലിറ്റി സമീപനം
  3. ഓർഡിനൽ യുട്ടിലിറ്റി സമീപനം
  4. റിവീൽഡ് പ്രിഫെറെൻസ് സിദ്ധാന്തം