Challenger App

No.1 PSC Learning App

1M+ Downloads
സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ച സ്ഥലം :

Aബോംബെ

Bകൽക്കട്ട

Cധാക്കാ

Dലാഹോർ

Answer:

C. ധാക്കാ

Read Explanation:

സർവ്വേന്ത്യാ മുസ്ലിം ലീഗ്:

  • സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപം കൊണ്ടത്, ബംഗാൾ വിഭജന വിരുദ്ധ സമര കാലഘട്ടത്തിലാണ്. 
  • രൂപം കൊണ്ട വർഷം : 1906 ഡിസംബർ 30
  • രൂപീകരിച്ച സ്ഥലം : ധാക്ക
  • ആഗാ ഖാനും, നവാബ് സലീമുള്ളാ ഖാനും ചേർന്നാണ്, ഈ സംഘടന രൂപീകരിച്ചത്.

 


Related Questions:

ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോൾ ആം ആദ്മി പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം ?
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
സുന്ദർലാൽ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
ഡയറക്ട്രേറ്റ് ഓഫ് ഫോറസ്റ്റ് എഡ്യൂക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Who among the following was involved with the foundation of the Deccan Education Society?