സൾഫർ , ഓക്സിജനിൽ കത്തിച്ച് എന്താക്കി മാറ്റുന്നു ?Aസൾഫർ കാർബൈഡ്Bസൾഫർ ഡൈ ഓക്സൈഡ്Cസൾഫർ ഹൈഡ്രോക്സൈഡ്Dഇതൊന്നുമല്ലAnswer: B. സൾഫർ ഡൈ ഓക്സൈഡ് Read Explanation: സൾഫർ ഓക്സിജനിൽ കത്തിച്ച് ഉണ്ടാകുന്ന വാതകം - സൾഫർ ഡൈ ഓക്സൈഡ് വെടിമരുന്ന് പൊട്ടിക്കുമ്പോഴും ,തീപ്പെട്ടി ഉരക്കുമ്പോഴും ഉണ്ടാകുന്ന മണത്തിന് കാരണം - സൾഫർ ഡൈ ഓക്സൈഡ് താജ്മഹലിന്റെ നിറം മങ്ങുന്നതിന് കാരണമായ വാതകം - സൾഫർ ഡൈ ഓക്സൈഡ് ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകങ്ങൾ - സൾഫർ ഡൈ ഓക്സൈഡ് , നൈട്രസ് ഓക്സൈഡ് അഗ്നിപർവ്വത സ്ഫോടന സമയത്ത് പുറത്തു വരുന്ന വാതകം - സൾഫർ ഡൈ ഓക്സൈഡ് Read more in App