App Logo

No.1 PSC Learning App

1M+ Downloads
ഹംപി ഗ്രൂപ്പ് ഓഫ് മോക്യുമെന്റ്സ് പണികഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ്?

Aചോള സാമ്രാജ്യം

Bവിജയനഗര സാമ്രാജ്യം

Cഖിൽജി രാജവംശം

Dകലിംഗ രാജവംശം

Answer:

B. വിജയനഗര സാമ്രാജ്യം


Related Questions:

വിജയനഗര ഭരണാധികാരികളെ തിരഞ്ഞെടുക്കുക :

  1. ഹരിഹരൻ II
  2. ദേവരായർ I
  3. ബുക്കൻ ഒന്നാമൻ
    ഏത് വർഷത്തിലാണ് ഹരിഹരൻ ഒന്നാമൻ (Harihara I), അദ്ദേഹത്തിൻ്റെ സഹോദരനായ ബുക്കരായൻ ഒന്നാമൻ (Bukka Raya I) എന്നിവർ സന്യാസിയായ വിദ്യാരണ്യന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശയാനനന്റെയും സഹായത്താൽ തുംഗഭദ്ര നദിയുടെ തെക്കു ഭാഗത്ത് വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത് ?
    വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണപ്പെടുന്ന സ്ഥലം ഏത് ?
    വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്ന ഭാഷ ഏതാണ് ?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. രാമരായരുടെ ഭരണകാലത്ത് അഹമ്മദ് നഗർ, ബീജാപൂർ, ഗോൽകൊണ്ട്, ബിടാർ എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഒത്തുചേർന്ന് വിജയനഗര സാമ്രാജ്യത്തെ ആക്രമിച്ചു.
    2. തളിക്കോട്ട എന്ന സ്ഥലത്തു വച്ച് നടന്ന യുദ്ധത്തിൽ രാമരായർ പരാജയപ്പെട്ടു.
    3. രാമരായരെയും പ്രജകളെയും ഭാമിനി സുൽത്താൻമാർ നിർദ്ദയം വധിച്ചു.