App Logo

No.1 PSC Learning App

1M+ Downloads
ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?

Aഹിന്ദി

Bമറാത്തി

Cഉറുദു

Dബംഗാളി

Answer:

C. ഉറുദു

Read Explanation:

ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളും,ഭാഷയും :

കൃതികൾ  എഴുത്തുകാർ ഭാഷ 
  • ഗോര
  • ഗീതാഞ്ജലി
രവീന്ദ്രനാഥ ടാഗോർ ബംഗാളി
  • സേവാസദൻ
  • രംഗഭൂമി
  • ഗോദാൻ
  • പ്രേമാശ്രമം 
പ്രേംചന്ദ്  ഹിന്ദി 
  • പാഞ്ചാലിശപഥം
  • കളിപ്പാട്ട്
  • കുയിൽ പാട്ട്
  • കണ്ണൻ പാട്ട് 
സുബ്രഹ്മണ്യഭാരതി തമിഴ് 
  • ഹയാത്ത്-ഇ-സാദി,
  • ഹയാത്ത്-ഇ-ജവീദ്
അൽത്താഫ് ഹുസൈൻ
ഹാലി
ഉർദു 
  • നിബന്തമാല
വിഷ്ണുകൃഷ്ണ ചിപളൂങ്കർ  മറാത്തി 
  • എന്റെ ഗുരുനാഥൻ
  • ബാപ്പുജി
  • ഇന്ത്യയുടെ കരച്ചിൽ

വള്ളത്തോൾ നാരായണ
മേനോൻ

മലയാളം

Related Questions:

സ്വരാജ്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞതാര് ?
ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചതാര് ?
ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?
ഒന്നാം സ്വതന്ത്ര സമരത്തിന് ഝാന്‍സിയില്‍ നേതൃത്വം കൊടുത്തിരുന്നത് ആരായിരുന്നു ?
പ്രാദേശികഭാഷാപത്രനിയമം പാസ്സാക്കിയ ബ്രിട്ടീഷ് പ്രഭു ആരായിരുന്നു ?