ഹരപ്പൻ സംസ്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ്?Aഹൊയാങ് ഹോBബ്രഹ്മപുത്രCസിന്ധുDഗംഗAnswer: C. സിന്ധു Read Explanation: ഹരപ്പൻ സംസ്കാരം ഉടലെടുത്തത് സിന്ധു നദീതീരത്താണ്.അത് കൊണ്ട് ഇതിനെ സിന്ധു നദീതട സംസ്കാരം എന്നും പറയുന്നു.ഹൊയാങ് ഹോ നദീതടത്തിലാണ് ചൈനീസ് സംസ്കാരം ഉടലെടുത്തത്. Read more in App