Challenger App

No.1 PSC Learning App

1M+ Downloads
ഹരിജന് വിഭാഗം കുട്ടികൾക്ക് എറയുർ ക്ഷേത്രത്തിലേക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച സാമൂഹിക പരിഷ്കർത്താവ്?

Aശ്രീമൂലം തിരുനാൾ

Bമന്നത്ത് പത്മനാഭൻ

Cപാർവതി നെന്മേനിമംഗലം

Dആര്യാപള്ളം

Answer:

D. ആര്യാപള്ളം

Read Explanation:

സരസ്വതി, പി.  പ്രിയദത്ത, ഐ. സി.പ്രിയദത്ത, ദേവസേന എന്നിങ്ങനെയുള്ള നമ്പൂതിരി സ്ത്രീകളെ അണിനിരത്തിക്കൊണ്ട് പാലിയം സത്യാഗ്രഹത്തിന് അനുകൂലമായി ജാഥ സംഘടിപ്പിച്ച നവോത്ഥാന നായിക  - ആര്യാപള്ളം


Related Questions:

Sree Kumara Gurudevan led an anti-war march from Marankulam to Kulathoorkunnu during World War I with the slogan :
സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനമായ "ആത്‌മ വിദ്യാസംഘം" സ്ഥാപിച്ചതാര്?
' കൊട്ടിയൂർ ഉത്സവപാട്ട് ' രചിച്ചത് ആരാണ് ?
' കേരളത്തിലെ മദൻ മോഹൻ മാളവ്യ ' എന്നറിയപ്പെടുന്നത് ?

സഹോദരൻ അയ്യപ്പനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.യുക്തിവാദ ആശയങ്ങളെ പ്രചരിപ്പിച്ച വ്യക്തിയാണ് സഹോദരൻ അയ്യപ്പൻ.

2.എല്ലാ ജാതിയിൽ പെട്ട ആളുകളെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുന്ന മിശ്രഭോജനം  കൊണ്ടുവന്നു 

3.കേരളത്തിൽ പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആണ് സഹോദരൻ അയ്യപ്പൻ.