App Logo

No.1 PSC Learning App

1M+ Downloads
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?

Aഹരിത കേരളം

Bഹരിത ദൃഷ്‌ടി

Cകർമ്മ സേന ആപ്പ്

Dഹരിത മിത്രം

Answer:

D. ഹരിത മിത്രം

Read Explanation:

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി.


Related Questions:

സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?
ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനുവേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്ന പ്രത്യേക പദ്ധതി :
അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി എത്ര ജനസംഖ്യയ്ക്കാണ് ഒരു ആശപ്രവർത്തകയെ നിയോഗിച്ചിട്ടുള്ളത് ?
Which of the following come under the community structure for the rural side under the Kudumbasree Scheme ?